[go: up one dir, main page]

Jump to content

സുരിനാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Suriname

Republiek Suriname
Flag of Suriname
Flag
Coat of arms of Suriname
Coat of arms
ദേശീയ മുദ്രാവാക്യം: Justitia - Pietas - Fides  (in Latin)
"Justice - Duty - Loyalty"
ദേശീയ ഗാനം: God zij met ons Suriname   (in Dutch)
('God be with us Suriname')
Location of Suriname
തലസ്ഥാനംParamaribo
വലിയ നഗരംSipaliwini
ഔദ്യോഗിക ഭാഷകൾDutch
അംഗീകരിച്ച പ്രാദേശിക ഭാഷകൾSranan Tongo, Hindi, English, Sarnami, Javanese, Marathi, Bhojpuri, Hakka, Cantonese, Boni, Saramaccan, Paramakan, Ndyuka, Kwinti, Matawai, Cariban, Arawakan, Aluku, Kalina
നിവാസികളുടെ പേര്Surinamese
ഭരണസമ്പ്രദായംConstitutional democracy
• President
Dési Bouterse
Independence 
From the Netherlands
• Date
November 25 1975
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
163,821 കി.m2 (63,252 ച മൈ) (91st)
•  ജലം (%)
1.1
ജനസംഖ്യ
• July 2005 estimate
470,784 (170th)
• 2004 census
487,024
•  ജനസാന്ദ്രത
2.7/കിമീ2 (7.0/ച മൈ) (223rd)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$2.898 billion (160st)
• പ്രതിശീർഷം
$5,683 (96th)
എച്ച്.ഡി.ഐ. (2007)Increase 0.774
Error: Invalid HDI value · 85th
നാണയവ്യവസ്ഥSurinamese dollar (SRD)
സമയമേഖലUTC-3 (ART)
• Summer (DST)
UTC-3 (not observed)
കോളിംഗ് കോഡ്597
ISO കോഡ്SR
ഇൻ്റർനെറ്റ് ഡൊമൈൻ.sr

സുരിനാം [1] (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സുരിനാം) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. തെക്കേ അമേരിക്കയിൽ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാല് രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിർത്തി പങ്കിടുന്നില്ല.

മുമ്പ് നെതർലാൻഡ്സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഗയാനയും പടിഞ്ഞാറ് ഫ്രഞ്ച് ഗയാനയും തെക്ക് ബ്രസീലും വടക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ് ഇതിന്റെ അതിരുകൾ. വിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാർദ്ധ ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.

അവലംബം

[തിരുത്തുക]
  1. ISO 3166


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=സുരിനാം&oldid=3511890" എന്ന താളിൽനിന്ന് ശേഖരിച്ചത്