[go: up one dir, main page]

Jump to content

ഷെൻ കുവോ‌‌‌‌‌‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെൻ കുവോ
Shen Kuo
沈括
ഷെൻ കുവോ, യഥാർത്ഥമായ വടക്കു്, ഭൂമി ഉണ്ടാകുന്നതു് തുടങ്ങി പലമേഖലകളിലും അവതരിപ്പിച്ച ആശയങ്ങളുടെ പേരിൽ പ്രശസ്തനായ ചീനക്കാരനായ ശാസ്ത്രജ്ഞൻ.
(ആധുനിക കലാകാരന്റെ ഭാവനയിൽ)
ജനനം1031
മരണം1095
അറിയപ്പെടുന്നത്Geomorphology, Climate change, Paleoclimatology, Atmospheric refraction, True north, Retrogradation, Camera obscura, Raised-relief map, fixing the position of the pole star, correcting lunar and solar errors
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGeology, Astronomy, Archaeology, Mathematics, Pharmacology, Magnetics, Optics, Hydraulics, Metaphysics, Meteorology, Climatology, Geography, Cartography, Botany, Zoology, Architecture, Agriculture, Economics, Military strategy, Ethnography, Music, Divination
സ്ഥാപനങ്ങൾHanlin Academy

ബഹുമുഖപ്രതിഭയായിരുന്ന ചൈനക്കാരനായ ശാസ്ത്രജ്ഞനായിരുന്നു ഷെൻ കുവോ (1031–1095). ഇദ്ദേഹം സോങ് രാജവംശത്തിലെ (960–1279) ഒരു രാഷ്ട്രമീമാംസകനുമായിരുന്നു. ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഉൽക്കാശാസ്ത്രജ്ഞൻ, ഭൗമശാസ്ത്രജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, ഭിഷഗ്വരൻ, കാർഷികശാസ്ത്രജ്ഞൻ, പുരാവസ്തുശാസ്ത്രജ്ഞൻ, നരവർഗ്ഗശാസ്ത്രജ്ഞൻ, ഭൂപടരചയിതാവ്, വിജ്ഞാനകോശരചയിതാവ്, പടനായകൻ, നയതന്ത്രജ്ഞൻ, ജലമർദ്ദ ശാസ്ത്രജ്ഞൻ, ഉപജ്ഞാതാവ്, സർവകലാശാലാധിപൻ, ധനകാര്യമന്ത്രി, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. സോങ് രാജസദസിലെ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു .

"https://ml.wikipedia.org/w/index.php?title=ഷെൻ_കുവോ‌‌‌‌‌‌&oldid=1717096" എന്ന താളിൽനിന്ന് ശേഖരിച്ചത്