സെപ്റ്റംബർ 4
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 4 വർഷത്തിലെ 247 (അധിവർഷത്തിൽ 248)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1888 - കൊഡാക് എന്ന വ്യാപാരമുദ്ര ജോർജ്ജ് ഈസ്റ്റ്മാൻ രെജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
- 1956 - വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടർ പുറത്തിറങ്ങി.
- 1970 - സാൽവദോർ അല്ലെൻഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 2016 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജനനം
[തിരുത്തുക]- 1917 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
മരണം
[തിരുത്തുക]- 2006-ഓസ്ട്രേലിയൻ പ്രകൃതിശാസ്ത്രജ്ഞനും, ടെലിവിഷൻ അവതാരകനുമായ സ്റ്റീവ് ഇർവിൻ സ്റ്റിങ്റേ തിരണ്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.