ഗൂഗിൾ ന്യൂസ്
ദൃശ്യരൂപം
Screenshot | |
യു.ആർ.എൽ. | Google News |
---|---|
വാണിജ്യപരം? | അതേ |
സൈറ്റുതരം | വാർത്ത |
രജിസ്ട്രേഷൻ | ആവശ്യമില്ല |
ലഭ്യമായ ഭാഷകൾ | അറബി, ബംഗാളി, ബൾഗേറിയൻ, കാന്റോനീസ്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ഹീബ്രു, ഹിന്ദി, ഹംഗേറിയൻ, ഇറ്റാലിയൻ, ഇന്തോനേഷ്യൻ, ജാപ്പനീസ്, കൊറിയൻ, ലറ്വിൻ, ലിത്വാനിയൻ, മലയാളം, നോർവെയൻ, പോളീഷ്, പോർച്ചുഗീസ്, റൊമാനിയൻ, റഷ്യൻ, സെർബിയൻ, സ്പാനിഷ്, സ്വീഡിഷ്, തമിഴ്, തെലുങ്ക്, തായ്, ടർക്കിഷ്, ഉക്രൈനിയൻ , വിയറ്റ്നാമീസ്. |
ഉടമസ്ഥത | ഗൂഗിൾ |
തുടങ്ങിയ തീയതി | സെപ്റ്റംബർ 2002 |
വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഒരു ഗൂഗിൾ വെബ്സൈറ്റ് ആണ് ഗൂഗിൾ ന്യൂസ്. ഈ പദ്ധതിക്ക് തുടക്കമിട്ടത് ഗൂഗിളിലെ പ്രധാന ഗവേഷണ ശാസ്ത്രജ്ഞൻ ആയ കൃഷ്ണ ഭരത് ആണ്. കഴിഞ്ഞ മുപ്പതു ദിവസങ്ങളിലായി പ്രധാന വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഇതിൽ പ്രദർശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിന് വാർത്തകൾ ഓരോ നിമിഷവും ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നു.