പട്ടിക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പട്ടിക
- പട്ടിയൽ (ഓടുമുതലായവ മേയുന്നതിനായി വീതിയും കനവും കുറച്ച് അറുത്ത് കഴുക്കോലിൽ തറയ്ക്കുന്ന തടിക്കഷണം);
- ആധാരം;
- പ്രത്യേകം തിരിച്ചിട്ടുള്ള ആളുകളുടെയോ വസ്തുക്കളുടെയോ പേരുവിവരം ക്രമമായി എഴുതിയത്, അനുക്രമണിക (ഉദാ: മരുന്നുകളുടെ പട്ടിക, വിലവിവരപ്പട്ടിക, ആദ്യകാലത്ത് ചെമ്പുതകിടിൽ എഴുതിയിരുന്നതിനാൽ);
- വരച്ച് എഴുതിയുണ്ടാക്കിയ കണക്ക്;
- മലങ്കവുങ്ങ്;
- ചെമന്ന പാച്ചോറ്റി